അംഗീകാര നിറവിൽ കേരള ആയുഷ്! 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി. പദ്ധതികൾ നടപ്പിലാക്കുന്നത് നാഷണൽ ആയുഷ് മിഷൻ മുഖേന.